മതപഠനത്തെ ബാധിക്കും : സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുമായി സമസ്ത; വിരട്ടലിൽ വീണു പിന്മാറാനൊരുങ്ങി വി ശിവൻ കുട്ടി
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച സ്കൂള്‍ സമയമാറ്റത്തിനെതിരെ എതിർപ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രംഗത്തെത്തി. സർക്കാർ നിർദേശിച്ച സമയമാറ്റം 12 ലക്ഷത്തോളം മുസ്ളീം വിദ്യാര്‍ത്ഥികളുടെ മദ്രസാ ...





