പൊട്ടിപ്പാളീസായ ആ ചിത്രം!! എട്ടുനിലയിൽ പൊട്ടിയ തന്റെ സിനിമയെക്കുറിച്ച് ഒടുവിൽ പ്രതികരിച്ച് ആലിയ; ‘നവോന്മേഷ’മുണ്ടായെന്ന് നടി
നടി ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി 2024ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ജിഗ്ര. വസൻ ബാല സംവിധാനം ചെയ്ത ചിത്രം വലിയ ബജറ്റിലാണ് ഒരുക്കിയതെങ്കിലും ബോക്സോഫീസിൽ ...