തീയേറ്റർ കാലി, 'ജിഗ്ര' കാണാൻ ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല; എല്ലാ ടിക്കറ്റുകളും ആലിയ വാങ്ങി വ്യാജ കളക്ഷൻ കാണിക്കുന്നുവെന്ന് ആരോപണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീയേറ്റർ കാലി, ‘ജിഗ്ര’ കാണാൻ ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല; എല്ലാ ടിക്കറ്റുകളും ആലിയ വാങ്ങി വ്യാജ കളക്ഷൻ കാണിക്കുന്നുവെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 06:15 pm IST
FacebookTwitterWhatsAppTelegram

ഹിന്ദി, തെലുങ്ക് സിനിമകളിലെ സാന്നിധ്യമാണ് ദിവ്യ ഖോസ്ല കുമാർ. സംവിധായിക കൂടിയായ ഈ അഭിനേത്രി ഇപ്പോൾ ആലിയാ ഭട്ടിനെതിരെ വിമർശനമുന്നയിച്ചാണ് രം​ഗത്തെത്തിയിരിക്കുന്നത്. ബോളിവുഡിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായ ആലിയ, പ്രധാന കഥാപാത്രമായെത്തിയ ‘ജിഗ്ര’ എന്ന സിനിമയുടെ റിലീസ് ഒക്ടോബർ 11-നായിരുന്നു. എന്നാൽ ജി​ഗ്ര കാണാൻ ഒരു പൂച്ചക്കുഞ്ഞ് പോലും തീയേറ്ററിലേക്ക് കയറുന്നില്ലെന്നാണ് ദിവ്യയുടെ വിമർശനം. ആളൊഴിഞ്ഞ തീയേറ്ററിന്റെ ചിത്രം പങ്കുവച്ചാണ് ഇവർ ആലിയക്കെതിരെ തിരിഞ്ഞത്.

“സിറ്റി മാൾ പിവിആറിലേക്ക് ജി​ഗ്ര കാണാൻ പോയി, തീയേറ്റർ കാലിയായിരുന്നു. ജി​ഗ്ര കളിക്കുന്ന എല്ലാ തീയേറ്ററുകളിലെയും അവസ്ഥ ഇതുതന്നെ!”- എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്.

വ്യാജ കളക്ഷൻ റിപ്പോർട്ട് കാണിക്കുന്നതിന് വേണ്ടി എല്ലാ ടിക്കറ്റുകളും ആലിയ തന്നെ വാങ്ങിയിരിക്കുകയാണെന്നും ദിവ്യ ആരോപിച്ചു. ആലിയയുടെ പണം വാങ്ങിയ മാദ്ധ്യമങ്ങൾ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം 4.25 കോടി കളക്ഷൻ ഇന്ത്യയിൽ നിന്ന് ജി​ഗ്ര നേടിയെന്നാണ് റിപ്പോർട്ട്. സിനിമയുടെ തെലുങ്ക് പതിപ്പ് അഞ്ച് ലക്ഷം രൂപയും നേടി.

വാസൻ ബാല സംവിധാനം ചെയ്ത ജി​ഗ്ര, സഹോദരി-സഹോദര ബന്ധമാണ് സംസാരിക്കുന്നത്. ചിത്രത്തിൽ ആലിയയുടെ സഹോദരനായി വേദാം​ഗ് റെയ്ന അഭിനയിക്കുന്നു. വിദേശരാജ്യത്ത് ജയിലിലടയ്‌ക്കപ്പെട്ട സഹോദരനെ രക്ഷിക്കാൻ സഹോ​ദരി നടത്തുന്ന കഠിനപ്രയത്നമാണ് ജിഗ്രയിൽ ചിത്രീകരിച്ചിരിക്കുന്നത്.

Tags: alia bhattjigraDivya Khossla Kumar
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies