കലിമ ചൊല്ലാൻ ആവശ്യപ്പെട്ട് ജിഹാദി അക്രമണം: സുരക്ഷാ ജീവനക്കാരെ കുത്തിയ ഭീകരൻ മിനിറ്റുകൾക്കുള്ളിൽ വലയിൽ, മുംബൈയെ നടുക്കിയത് ‘ലോൺ വുൾഫ്’ ആക്രമണമെന്ന് സൂചന
മുംബൈ: മീരാ റോഡിലെ നയാ നഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ യുവാവ് ക്രൂരമായി കുത്തിപരിക്കേൽപ്പിച്ചു. മുപ്പത്തിയൊന്നുകാരനായ സെയ്ബ് സുബൈൽ അൻസാരിയാണ് ആക്രമണം നടത്തിയത്. കാവൽക്കാരായ രാജ്കുമാർ ...


