കലിമ ചൊല്ലാൻ ആവശ്യപ്പെട്ട് ജിഹാദി അക്രമണം: സുരക്ഷാ ജീവനക്കാരെ കുത്തിയ ഭീകരൻ മിനിറ്റുകൾക്കുള്ളിൽ വലയിൽ, മുംബൈയെ നടുക്കിയത് 'ലോൺ വുൾഫ്' ആക്രമണമെന്ന് സൂചന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലിമ ചൊല്ലാൻ ആവശ്യപ്പെട്ട് ജിഹാദി അക്രമണം: സുരക്ഷാ ജീവനക്കാരെ കുത്തിയ ഭീകരൻ മിനിറ്റുകൾക്കുള്ളിൽ വലയിൽ, മുംബൈയെ നടുക്കിയത് ‘ലോൺ വുൾഫ്’ ആക്രമണമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 10:17 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മീരാ റോഡിലെ നയാ ന​ഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ യുവാവ് ക്രൂരമായി കുത്തിപരിക്കേൽപ്പിച്ചു. മുപ്പത്തിയൊന്നുകാരനായ സെയ്ബ് സുബൈൽ അൻസാരിയാണ് ആക്രമണം നടത്തിയത്. കാവൽക്കാരായ രാജ്കുമാർ മിശ്ര, സുബ്രതോ സെന്ന് എന്നിവരാണ് അക്രമണത്തിന് ഇരയായത്.

ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കുന്ന സംഭവം. നിർമ്മാണ സ്ഥലത്തെത്തിയ പ്രതി കാവൽക്കാരുടെ പേരും മതവും ചോ​ദിക്കുകയും, തുടർന്ന് കലിമ ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് കഴിയാതെ വന്നതോടെ പ്രകോപിതനായ പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

​ആക്രമണത്തിൽ രാജ്കുമാർ മിശ്ര എന്ന സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റൊരു ജീവനക്കാരനായ സുബ്രതോ സെന്നിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിൽ 90 മിനിറ്റിനുള്ളിൽ തന്നെ പോലീസ് പ്രതിയെ പിടികൂടി.

2019-ൽ യുഎസിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാൾ മുൻ അധ്യാപകനാണെന്ന് പോലീസ് അറിയിച്ചു. ​പ്രതിയുടെ ഇന്റർനെറ്റ് ഉപയോഗം പരിശോധിച്ചപ്പോൾ ഇയാൾ ഐസിസ് അനുകൂല വീഡിയോകൾ നിരന്തരം കാണാറുണ്ടായിരുന്നതായി കണ്ടെത്തി. ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി നടത്തിയ ‘ലോൺ വുൾഫ്’ ആക്രമണമാണിതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ മറ്റ് തീവ്രവാദ ബന്ധങ്ങളുണ്ടോ എന്നും ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാണോ ആക്രമണം നടന്നതെന്നും കണ്ടെത്താൻ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേന അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ​അതേസമയം, പിടിയിലായ സെയ്ബ് സുബൈർ അൻസാരിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ചില സൂചനകളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.

Tags: Jihadi AttackMUMBAI ISIS
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies