അനിയാ നിൽ!! ഔട്ടാക്കി ആഘോഷവും തുടങ്ങി; മങ്കാദിംഗ് പൊളിച്ച് കയ്യിൽക്കൊടുത്ത് അമ്പയർ, ദിഗ്‌വേഷ് റാത്തിയെ എയറിൽ കയറ്റി സോഷ്യൽ മീഡിയ
ആദ്യ ക്വാളിഫയറിലേക്ക് കടക്കാനുള്ള ചൂടേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പർ ജയന്റ്സും കൊമ്പുകോർത്തപ്പോൾ കളിയുടെ അവസാനഘട്ടത്തിലെ വിവാദ മങ്കാദിംഗ് ശ്രമമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി ...