അനിയാ നിൽ!! ഔട്ടാക്കി ആഘോഷവും തുടങ്ങി; മങ്കാദിംഗ് പൊളിച്ച് കയ്യിൽക്കൊടുത്ത് അമ്പയർ, ദിഗ്‌വേഷ് റാത്തിയെ എയറിൽ കയറ്റി സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അനിയാ നിൽ!! ഔട്ടാക്കി ആഘോഷവും തുടങ്ങി; മങ്കാദിംഗ് പൊളിച്ച് കയ്യിൽക്കൊടുത്ത് അമ്പയർ, ദിഗ്‌വേഷ് റാത്തിയെ എയറിൽ കയറ്റി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2025, 02:40 pm IST
Facebook
Twitter
WhatsAppTelegram

ആദ്യ ക്വാളിഫയറിലേക്ക് കടക്കാനുള്ള ചൂടേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പർ ജയന്റ്സും കൊമ്പുകോർത്തപ്പോൾ കളിയുടെ അവസാനഘട്ടത്തിലെ വിവാദ മങ്കാദിംഗ് ശ്രമമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. എൽഎസ്ജി ബൗളർ ദിഗ്‌വേഷ് റാത്തിയുടെ ഓവറിലായിരുന്നു സംഭവം.

പതിനേഴാം ഓവറിൽ പന്തെറിയാനെത്തിയ ദിഗ്‌വേഷ് ഓവറിലെ അവസാനപന്തിൽ നോൺസ്‌ട്രൈക്കെർ എൻഡിൽ നിൽക്കുകയായിരുന്ന ആർസിബി സ്റ്റാൻഡ്-ഇൻ-ക്യാപ്റ്റൻ ജിതേഷ് ശർമയെയാണ് റൺ ഔട്ടാക്കാൻ ശ്രമിച്ചത്. സ്കിപ്പർ ക്രീസിന് പുറത്താണെന്ന് കണ്ട എൽഎസ്ജി സ്പിന്നർ തിരഞ്ഞുവന്ന് ബെയിൽ പന്തുകൊണ്ട് തട്ടിയിടുകയായിരുന്നു.

എന്നാൽ അതേസമയം എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്ത് ദിഗ്‌വേഷിന്റെ അപ്പീൽ പിൻവലിക്കുന്നതും ജിതേഷ് പന്തിനെ ആലിംഗനം ചെയ്യുന്നതും ഗ്രൗണ്ടിലെ സ്‌ക്രീനിൽ തെളിഞ്ഞു. എന്നാൽ പന്ത് അപ്പീൽ പിൻവലിച്ചില്ലായിരുന്നുവെങ്കിലും ജിതേഷ് പുറത്താകില്ലായിരുന്നുവെന്നതാണ് വാസ്തവം. എംസിസിയുടെ പരിഷ്കരിച്ച നിയമപ്രകാരം ബൗളർ തന്റെ ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കി ക്രീസിന് കുറുകെ കടന്നതിന് ശേഷം നോൺസ്‌ട്രൈക്കറെ റൺ ഔട്ടാക്കുക സാധ്യമല്ല. ദിഗ്‌വേഷ് ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കി ക്രീസ് മറികടന്നിരുന്നു. അതിനാൽ അപ്പീൽ പരിഗണിച്ചാലും ജിതേഷ് ഔട്ട് ആകുമായിരുന്നില്ലെന്ന് വ്യക്തം.

അതേസമയം പതിനേഴാം ഓവറിലെ ആദ്യപന്തിലും ദിഗ്‌വേഷ് ആർസിബി താരത്തെ പുറത്താകാൻ ശ്രമിച്ചിരുന്നു. ജിതേഷ് റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച പന്ത് ആയുഷ് ബധോനിയുടെ കൈകളിലെത്തി. ഇതോടെ ദിഗ്‌വേഷ് തന്റെ നോട്ട് ബുക്ക് സ്റ്റൈൽ വിജയാഘോഷവും തുടങ്ങിയിരുന്നു. എന്നാൽ അമ്പയർ നോ-ബോൾ വിളിച്ചതോടെ കഥ മാറി. തൊട്ടടുത്ത ഫ്രീഹിറ്റ് അവസരം ജിതേഷ് സിക്‌സാക്കി മാറ്റുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിലടക്കം ദിഗ്‌വേഷിന് ട്രോളുകൾ നിറയുകയാണ്.

Digvesh Rathi ke saath scam ho gya bhai😭😭🤣🤣#RCBvsLSG pic.twitter.com/vbbHkiTHfv

— Chandan Singh Yadav (@Chandanmgs123) May 27, 2025

Tags: Lucknow Super GiantsRoyal Challengers BengaluruIPL 2025Jitesh SharmamankadDigvesh Singh Rathi
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies