‘ ഒരു കല്ലും ബാക്കി വയ്‌ക്കാതെ അവസാനിപ്പിക്കണം”; ഭീകര സംഘടനകളെ തകർത്തെറിയാൻ സൈനികർക്ക് പൂർണ അനുമതി നൽകി ലെഫ്. ഗവർണർ മനോജ് സിൻഹ
ശ്രീനഗർ: ഭീകരവാദ സംഘടനകളെ തകർത്തെറിയാൻ പൂർണ അനുവാദം നൽകി ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണം ഗൗരവമായി കാണുന്നുവെന്നും ഭീകരരെ തുടച്ചു നീക്കാൻ ...