വെറുതെ വീട്ടിൽ ഇരുന്ന് മിഠായി തിന്നാം; ശമ്പളം 61 ലക്ഷം; ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31
ജോലി അന്വേഷിക്കുന്നയാളുകൾക്ക് ഇതാ ഒരു സുവർണ്ണാവസരം. വെറുതെ ഇരുന്ന് മിഠായി കഴിക്കുകയാണ് ജോലി. പ്രതിമാസം ഒരു ലക്ഷം കനേഡിയൻ ഡോളർ, അതായത് 61 ലക്ഷം രൂപ ലഭിക്കും. ...