വെറുതെ വീട്ടിൽ ഇരുന്ന് മിഠായി തിന്നാം; ശമ്പളം 61 ലക്ഷം; ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെറുതെ വീട്ടിൽ ഇരുന്ന് മിഠായി തിന്നാം; ശമ്പളം 61 ലക്ഷം; ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 02:52 pm IST
Facebook
Twitter
WhatsAppTelegram

ജോലി അന്വേഷിക്കുന്നയാളുകൾക്ക് ഇതാ ഒരു സുവർണ്ണാവസരം. വെറുതെ ഇരുന്ന് മിഠായി കഴിക്കുകയാണ് ജോലി. പ്രതിമാസം ഒരു ലക്ഷം കനേഡിയൻ ഡോളർ, അതായത് 61 ലക്ഷം രൂപ ലഭിക്കും. കാനേഡിയിലെ മിസിസാഗ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മിഠായി കമ്പനിയായ കാൻഡി ഫൺഹൗസാണ് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ചോക്ലേറ്റ് ബാറുകൾ മുതൽ ലൈക്കോറൈസ് വരെയുള്ള മിഠായികൾ കമ്പനി കച്ചവടം ചെയ്യുന്നുണ്ട്. കമ്പനിയിലെ ചീഫ് കാൻഡി ഓഫീസർ എന്ന പോസ്റ്റിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ജോലി വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാനാകും. ലിങ്ക്ഡ് ഇന്നിലൂടെയാണ് കമ്പനി ജോലിയുടെ വിശദാംശങ്ങൾ പോസ്റ്റു ചെയ്തത്. ലോകത്തിലെ ആദ്യത്തെ ചീഫ് കാൻഡി ഓഫീസറായിരിക്കും ഇതെന്ന് പരസ്യത്തിൽ കമ്പനി പറയുന്നു.

മിഠായികൾ രുചിക്കുക, പുതിയ ഉൽപ്പന്നങ്ങൾക്ക് ഓഫിസറുടെ സീൽ വച്ച് അംഗീകാരം നൽകുക, കമ്പനി ബോർഡ് മീറ്റിംഗുകൾ നടത്തുക, നിലവിലുള്ളവ പരിശോധിക്കുക തുടങ്ങിയ ചുമതലകളാണ് ചീഫ് കാൻഡി ഓഫീസർക്കുളളത്. ഈ ജോലിയിൽ പ്രായവും ഒരു പ്രശ്‌നമല്ല. അഞ്ച് വയസ്സ് മുതൽ മുകളിലേയ്‌ക്ക് അപേക്ഷിക്കാം. കുട്ടികളാണ് അപേക്ഷിക്കുന്നതെങ്കിൽ മാതാപിതാക്കളുടെ അനുമതിയും ആവശ്യമാണ്. അപേക്ഷിക്കുന്നയാൾ ഒരു മധുരപ്രിയനായിരിക്കണം എന്ന് മാത്രം.

Hiring: CHIEF CANDY OFFICER! 🍭 Are you passionate about CANDY, POP CULTURE and FUN? Get paid 6 figures to lead our Candyologists. Job is open to ages 5+, you can even apply on behalf of your kid! #DreamJob #hiring #careers #candy pic.twitter.com/p9mmlPg5R6

— Candy Funhouse (@CandyFunhouseHQ) July 19, 2022

18 വയസിസ് മുകളിലുള്ളവർ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യണം. ആളുകളുടെ ഷെഡ്യൂൾ അനുസരിച്ച് സ്ഥാനം മാറും. അത് കൂടാതെ എത്ര നാൾ വേണമെങ്കിലും ഈ ജോലിയിൽ തുടരാനാകും. അഞ്ചു വയസ്സുകാരന് ജീവിതകാലം മുഴുവനും ഈ ജോലി ചെയ്യാമെന്നും കമ്പനി പറയുന്നുണ്ട്. ജോലി ലഭിക്കുന്നവർക്ക് ഡെന്റൽ കവറേജും ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.

കമ്പനിയുടെ ഈ പോസ്റ്റ് വൈറലായതോടെ ജോലിയ്‌ക്ക് മുതിർന്നവരെ കൂടാതെ നിരവധി കുട്ടികളും അപേക്ഷിച്ചിട്ടുണ്ട്. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ അപേക്ഷ പൂരിപ്പിക്കുന്നത് ചിത്രീകരിക്കുകയും വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags: job offer
Share
Tweet
SendShare

More News from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

Latest News

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies