joe root - Janam TV

joe root

സച്ചിനെ റൂട്ട് മറികടക്കും! ബി.സി.സി.ഐ ഇടങ്കോലിട്ടില്ലെങ്കിൽ; വിവാദ പ്രസ്താവനയുമായി മൈക്കൽ വോൺ

സച്ചിൻ്റെ റെക്കോർഡ് ജോ റൂട്ട് മറികടക്കുമോ എന്ന ചോദ്യത്തിന് വിവാദ പ്രസ്താവനയുമായി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റനും വിവാദങ്ങളുടെ തോഴനുമായ മൈക്കൽ വോൺ. ടെസ്റ്റിൽ ഏറ്റവും അധികം റൺസ് ...

സെഞ്ച്വറികളിലൂടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച് റൂട്ട്, ബെയർസ്‌റ്റോ സഖ്യം; ഇന്ത്യയുടെ തോൽവി 7 വിക്കറ്റിന്, പരമ്പര 2-2- eng beat india by 7 wickets

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ പരാജയം. മുൻ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും മധ്യനിര ബാറ്റർ ജോണി ബെയർസ്‌റ്റോയുടെയും സെഞ്ച്വറികളാണ് ആതിഥേയർക്ക് ഉജ്വല വിജയം ...

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കുന്നത് ഈ താരം; ഓസ്‌ത്രേല്യൻ മുൻ ക്യാപ്റ്റന്റെ പ്രവചനം ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിൽ മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡ് മറികടക്കാൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടിന് അവസരമുണ്ടെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ. ഗെയിമിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ...

തോൽവികളിൽ മനം മടുത്ത ജോ റൂട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ലണ്ടൻ: വെസ്റ്റിൻഡീസുമായുളള പരമ്പരയിലെ പരാജയത്തെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട് സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയിപ്പിച്ച ക്യാപ്റ്റനാണ് ...

ആഷസ് ടെസ്റ്റ്: ഇംഗ്ലീഷ് പടയെ ചാരമാക്കി ഓസീസ്, മൂന്നാം ടെസ്റ്റിൽ ഇന്നിങ്‌സ് വിജയത്തോടെ പരമ്പര സ്വന്തമാക്കി കംഗാരുക്കൾ

മെൽബൺ: ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്‌കോട്ട് ബോലാന്റിന്റെ മികവിൽ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ് പരമ്പര സ്വന്തമാക്കി. ഒരു ...

ലോർഡ്‌സിൽ അപരാജിതനായി ജോ റൂട്ട്

ടീം പ്രതിസന്ധി നേരിടുമ്പോഴാണ് എന്നും ക്രിക്കറ്റിൽ രക്ഷകർ ഉയർത്തെഴുന്നേൽക്കാറുളളത്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്സിലും ഒരു രക്ഷകൻ അവതരിച്ചു. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ ...

ജോ റൂട്ടിന് സെഞ്ച്വറി;ഇംഗ്ലണ്ട് പൊരുതുന്നു

ലണ്ടൻ: ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ചറിയുടെ പിൻബലത്തിൽ ആതിഥേയർ പൊരുതുന്നു. ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് അടിത്തറ പാകിയത്. തുടർച്ചയായ ...