ലോർഡ്‌സിൽ അപരാജിതനായി ജോ റൂട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോർഡ്‌സിൽ അപരാജിതനായി ജോ റൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 04:09 pm IST
Facebook
Twitter
WhatsAppTelegram

ടീം പ്രതിസന്ധി നേരിടുമ്പോഴാണ് എന്നും ക്രിക്കറ്റിൽ രക്ഷകർ ഉയർത്തെഴുന്നേൽക്കാറുളളത്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്സിലും ഒരു രക്ഷകൻ അവതരിച്ചു. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിന്റെ പ്രകടനം കാണികളുടെ മനം കവർന്നു.

ഇന്ത്യ ഉയർത്തിയ 364 റണിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബാറ്റിങ് ആരംഭിച്ച ഇംഗ്ലീഷ് പടയ്‌ക്ക് തുടക്കം തന്നെ പിഴച്ചു. സ്‌കോർ 23ൽ നിൽക്കുബോൾ ആദ്യ രണ്ട് വിക്കറ്റുകൾ വീണു. ടീം തകർച്ചയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് നായകൻ റൂട്ട് ക്രീസിലെത്തുന്നത്. ഇന്ത്യൻ ബൗളിങിനെ സമചിത്തതയോടെ നേരിട്ട് തുടങ്ങിയ റൂട്ട് പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഓപ്പണർ റോറി ബേൺസിനൊപ്പം ചേർന്ന് ടീമിന്റെ സ്‌കോർ മൂന്നക്കത്തിലേക്ക് കടത്തി. മൂന്നാം ദിനത്തിൽ ഇംഗ്ലീഷ് നായകന്റെ പ്രകടനമാണ് ക്രിക്കറ്റ് വിദഗ്ധരുടെ പ്രശംസ പിടിച്ചു പറ്റിയത്. ഇംഗ്ലീഷ് താരങ്ങൾക്ക് ക്രീസിൽ അധിക നേരം പിടിച്ചു നിൽക്കാനാവാതെ പവലിയനിലേക്ക് മടങ്ങിയപ്പോൾ റൂട്ട് മാത്രം ഒരറ്റത്ത് പിടിച്ചു നിന്നു സ്‌കോർ മുന്നോട്ട് കൊണ്ടു പോയി. അർധ സെഞ്ച്വറി നേടിയ ബെയർസ്റ്റോ മാത്രമാണ് ക്യാപ്റ്റന് കൂട്ടായി അൽപം നേരം ക്രീസിലുറച്ച് നിന്നത്.

ഇന്ത്യയുടെ സ്‌കാർ മറികടന്ന് 27 റൺസിന്റെ ലീഡ് നേടാനും ക്യാപ്റ്റന്റെ ഇന്നിങ്സ് സഹായകമായി. 30 കാരനായ റൂട്ടിന്റെ 22ാമതെ സെഞ്ച്വറിയാണ് ലോർഡ്സിൽ പിറന്നത്. അപരാജിതമായ ഇന്നിങ്സിൽ 321 പന്തുകൾ നേരിട്ട് 18 ബൗണ്ടറികളുടെ സഹായത്തോടെ 180 റൺസുകൾ നേടി. കഴിഞ്ഞ കുറച്ച് വർഷമായി ഇംഗ്ലീഷ് ടീമിന്റെ അവിഭാജ്യ ഘടകമാണ് ഈ വലം കൈയൻ ബാറ്റ്സ്മാൻ. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസും ലോർഡ്സിലെ സെഞ്ച്വറി നേട്ടത്തിലൂടെ റൂട്ട് സ്വന്തമാക്കി. 107 ടെസ്റ്റ് കളിച്ച റൂട്ട് 9067 റൺസ് നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇനിയും ദിർഘകാലം കളിക്കാൻ കഴിഞ്ഞാൽ റൂട്ടിന് പല റെക്കോർഡുകളും പഴങ്കഥയാക്കാൻ കഴിയും.

 

 

Tags: sportsENGLAND CRICKETjoe root
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies