യുദ്ധ് അഭ്യാസ് 2024 : ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കം
ജയ്‌പൂർ: ഇന്ത്യയുടേയും അമേരിക്കയുടെയും സംയുക്ത സൈനികാഭ്യാസത്തിന്റെ 20-ാം പതിപ്പിന് തിങ്കളാഴ്ച രാജസ്ഥാനിൽ തുടക്കമായി. 14 ദിവസത്തെ അഭ്യാസത്തിൽ രജ്പുത് റെജിമെന്റിന്റെ ബറ്റാലിയനിൽ നിന്നുള്ള 600 ഓളം സൈനികരും ...




