ധർമ്മ ഗാർഡിയൻ: ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യസത്തിന് രാജസ്ഥാനിൽ തുടക്കം; മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ആത്മനിർഭർ ഭാരതിന്റെ ശക്തി പ്രകടനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമ്മ ഗാർഡിയൻ: ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യസത്തിന് രാജസ്ഥാനിൽ തുടക്കം; മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ആത്മനിർഭർ ഭാരതിന്റെ ശക്തി പ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 12:56 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യസം ധർമ്മ ഗാർഡിയന്റെ അഞ്ചാം പതിപ്പ് രാജസ്ഥാനിൽ ആരംഭിച്ചു. മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടക്കുന്ന പരിശിലനം രണ്ടാഴ്ച നീണ്ടു നിൽക്കും. ഇന്ത്യയെ പ്രതിനീധീകരിച്ച് രജപുത്താന റൈഫിൾസും ജപ്പാന്റെ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സുമാണ് പങ്കെടുക്കുന്നത്. ഇരു രാജ്യങ്ങളിൽ നിന്നുള്ള 40 വീതം സൈനികരാണ് അഭ്യാസത്തിന്റെ ഭാഗമാകുന്നത്.

യുഎൻ ചാർട്ടറിന്റെ ഏഴാം അധ്യായ പ്രകാരമാണ് രാജ്യങ്ങൾ തമ്മിലുള്ള സൈനിക പരിശീലനം നടക്കുന്നത്. സുരക്ഷാ വെല്ലുവിളികൾ നേരിടാനും സൈനിക സഹകരണം വളർത്തിയെടുക്കുകയുമാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. ശാരീരിക ക്ഷമത, സംയുക്ത ആസൂത്രണം, തന്ത്രപരമായ അഭ്യാസങ്ങൾ, അടിസ്ഥാന ആയുധ വൈദഗ്‌ദ്ധ്യം എന്നിവയ്‌ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള സംയുക്ത അഭ്യാസങ്ങളാണ് ഇവിടെ അരങ്ങേറുക.

ആത്മനിർഭർ ഭാരതിന്റെ കീഴിൽ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും ധർമ്മ ഗാർഡിയന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. താത്കാലിക ബേസ് ക്യാമ്പ് സ്ഥാപിക്കൽ, ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണ ഗ്രിഡുകൾ സ്ഥാപിക്കൽ, മൊബൈൽ വാഹന ചെക്ക് പോസ്റ്റുകൾ, ഗ്രാമങ്ങളിലെ ഓപ്പറേഷൻ, ഹെലിബോൺ ഓപ്പറേഷൻസ്, ഹൗസ് ഇന്റർവെൻഷൻ ഡ്രില്ലുകൾ എന്നിവയിലുള്ള പരിശീലനങ്ങളും ഇവിടെ നടക്കും.

ജപ്പാൻ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ തലവൻ ലെഫ്റ്റനന്റ് ജനറൽ തൊഗാഷി യുയിച്ചി സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തും. മാർച്ച് 3 ന് അദ്ദേഹം മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചുകൾ സന്ദർശിക്കും.

 

Tags: joint military exerciseDharma GurdiaIndo--japan
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies