പ്രമുഖ നടി സിനിമയിൽ ഇപ്പോഴും അഭിനയിക്കുന്നില്ലേ? ആര് മാറ്റിനിർത്തി; തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല; ജോമോൾ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഞാൻ വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്ന തന്നോട് ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല, കതകിൽ ...






