‘മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും പാടില്ല’; എൻ.എൻ കൃഷ്ണദാസിനെ പരോക്ഷമായി വിമർശിച്ച് പി.കെ ശ്രീമതി
പാലക്കാട്: പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന കമ്മറ്റിയംഗം എൻ.എൻ കൃഷ്ണദാസിനെ പരോക്ഷമായി വിമർശിച്ച് സിപിഎം മുതിർന്ന നേതാവ് പി.കെ ശ്രീമതി. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ...