പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടിയുടെ കൊലവിളി; സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവിയിലെ മാദ്ധ്യപ്രവർത്തകർക്ക് നേരെ പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണി
ആലപ്പുഴ : ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവിയിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം. കൊലവിളി ...