നിങ്ങൾ എവിടെയാണ് ക്യാപ്റ്റൻ?? ഇൻഡിഗോ വിമാനത്തിൽ യാത്രയ്ക്കിറങ്ങി കട്ട പോസ്റ്റായി സംവിധായകൻ ജൂഡ് ആന്തണി
വിമാനയാത്രകൾ വൈകുന്നതും അതിനെ തുടർന്ന് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമൊക്കെ വാർത്തകളിൽ എപ്പോഴും നിറയാറുണ്ട്. ചിലരൊക്കെ ഇതിനെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കാറുമുണ്ട്. വിമാനം വൈകിയതിനെ തുടർന്ന്, ...



