നിങ്ങൾ എവിടെയാണ് ക്യാപ്റ്റൻ?? ഇൻഡിഗോ വിമാനത്തിൽ യാത്രയ്ക്കിറങ്ങി കട്ട പോസ്റ്റായി സംവിധായകൻ ജൂഡ് ആന്തണി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിങ്ങൾ എവിടെയാണ് ക്യാപ്റ്റൻ?? ഇൻഡിഗോ വിമാനത്തിൽ യാത്രയ്‌ക്കിറങ്ങി കട്ട പോസ്റ്റായി സംവിധായകൻ ജൂഡ് ആന്തണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 11:23 pm IST
Facebook
Twitter
WhatsAppTelegram

വിമാനയാത്രകൾ വൈകുന്നതും അതിനെ തുടർന്ന് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമൊക്കെ വാർത്തകളിൽ എപ്പോഴും നിറയാറുണ്ട്. ചിലരൊക്കെ ഇതിനെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കാറുമുണ്ട്. വിമാനം വൈകിയതിനെ തുടർന്ന്, സംവിധായകൻ ജൂഡ് ആന്തണി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

യാത്രക്കാർ വിമാനത്തിൽ കയറി ഒരു മണിക്കൂർ കഴിഞ്ഞിട്ടും പൈലറ്റിനെ കാണാതായതോടെയാണ് നിങ്ങൾ എവിടെയാണ് ക്യാപ്റ്റൻ എന്ന് ചോദിച്ച് ജൂഡ് ആന്തണി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത്. വിമാനത്തിന്റെ നമ്പർ സഹിതമായിരുന്നു പോസ്റ്റ്.

‘ഒരു മണിക്കൂറായി ഇൻഡി​ഗോ വിമാനത്തിൽ ക്യാപ്റ്റനുവേണ്ടി കാത്തിരിക്കുന്നു. നിങ്ങൾ എവിടെയാണ് ക്യാപ്റ്റൻ?? 6E447 ക്യാപ്റ്റൻ, നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ എത്രയും വേഗം വരിക.’-എന്നായിരുന്നു ജൂഡ് ആന്തണിയുടെ വാക്കുകൾ. വിമാനത്തിനുളളിലെ ചിത്രവും ജൂഡ് പങ്കുവെച്ചു.

ജൂഡ് ആന്റണിയുടെ പോസ്റ്റിന് രസകരമായ കമന്റുകളും വരുന്നുണ്ട്. നമ്മടെ രീതിയിൽ ഒന്നു ക്യാപ്റ്റനെ വിളിച്ചു നോക്കിയാലോ, ഇനി ട്രാഫിക് ജാം ആയിരിക്കുമോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് വരുന്നത്.

Tags: Jude Antony Joseph
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies