റീൽസെടുക്കാൻ വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി; മൃതദേഹം കണ്ടെത്തിയത് രണ്ടുദിവസത്തിന് ശേഷം
മഹാരാഷ്ട്രയിലെ തംഹിനി ഘട്ടിലെ ഒരു വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി. 38-കാരനാണ് റീൽസ് ചിത്രീകരിക്കാൻ വേണ്ടി സാഹസം കാട്ടിയത്. ചിഞ്ച്വാദിലെ പിംപ്രി ...