റീൽസെടുക്കാൻ  വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി; മൃതദേഹം കണ്ടെത്തിയത് രണ്ടുദിവസത്തിന് ശേഷം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റീൽസെടുക്കാൻ  വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി; മൃതദേഹം കണ്ടെത്തിയത് രണ്ടുദിവസത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 08:29 pm IST
Facebook
Twitter
WhatsAppTelegram

മഹാരാഷ്‌ട്രയിലെ തംഹിനി ഘട്ടിലെ ഒരു വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി. 38-കാരനാണ് റീൽസ് ചിത്രീകരിക്കാൻ വേണ്ടി സാഹസം കാട്ടിയത്. ചിഞ്ച്വാദിലെ പിംപ്രി സ്വദേശിയായ സ്വപ്നിൽ ധവാഡെയാണ് ദാരുണമായി മരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയിലൂടെ പുറത്തുവന്നിട്ടുണ്ട്.

യുവാവ് മുൻ സൈനികനാണ്. 30 അം​ഗ ​സംഘത്തിനൊപ്പം ട്രെക്കിം​ഗിന് എത്തിയതാണ് ഇയാൾ. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഞെട്ടിക്കുന്ന വീഡിയോയിൽ, ധവാഡെ വെള്ളച്ചാട്ടത്തിലേക്ക് ചാടിയ ശേഷം പാറയിൽപിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നത് കാണാം.എന്നാൽ ശക്തമായ ഒഴുക്കിൽ ചുഴിയിൽപ്പെട്ട യുവാവ് താഴേക്ക് പോവുകയായിരുന്നു.

ശിവദുർഗ് ട്രെക്കിംഗ് ക്ലബിലെ സന്നദ്ധപ്രവർത്തകരും സുരക്ഷാ സേനയും ചേർന്നാണ് യുവാവിനായി തെരച്ചിൽ നടത്തിയത്. മം​ഗാവിൽ നിന്ന് കണ്ടെത്തിയ ഇയാളുടെ മൃതേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

Swapnil Dhawade, a resident of Bhosari washed away at a tourist point on the Plus valley trek route in Tamhini ghat on Saturday. Almost 48 hours have passed and the rescue teams are still carrying out a search. #Pune #Maharashtra pic.twitter.com/9o4gCt8IBo

— Ali shaikh (@alishaikh3310) July 1, 2024

 

Tags: SweptGushingpuneyouthawayJumping
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies