“അടുത്തത് ബംഗാൾ…! അരാജകത്വം വേണ്ടെന്ന് ഇവിടുത്തെ യുവാക്കൾ തീരുമാനിച്ചു; ജനങ്ങൾ വോട്ട് ചെയ്തത് സമാധാനത്തിനും വികസനത്തിനും വേണ്ടി”: ഗിരിരാജ് സിംഗ്
ന്യൂഡൽഹി: ബിഹാറിലെ യുവജനങ്ങൾ ബുദ്ധിയുള്ളവരാണെന്ന് അരാജകത്വ സർക്കാർ വേണ്ടായെന്ന് അവർ തീരുമാനിച്ചെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിഹാറിൽ വിജയം നമുക്കാണ്. വികസനത്തിനും സമാധാനത്തിനുമാണ് ബിഹാറിൽ ജനങ്ങൾ വോട്ട് ...




