"അടുത്തത് ബം​ഗാൾ...! അരാജകത്വം വേണ്ടെന്ന് ഇവിടുത്തെ യുവാക്കൾ തീരുമാനിച്ചു; ജനങ്ങൾ വോട്ട് ചെയ്തത് സമാധാനത്തിനും വികസനത്തിനും വേണ്ടി": ​ഗിരിരാജ് സിം​ഗ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അടുത്തത് ബം​ഗാൾ…! അരാജകത്വം വേണ്ടെന്ന് ഇവിടുത്തെ യുവാക്കൾ തീരുമാനിച്ചു; ജനങ്ങൾ വോട്ട് ചെയ്തത് സമാധാനത്തിനും വികസനത്തിനും വേണ്ടി”: ​ഗിരിരാജ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2025, 12:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിഹാറിലെ യുവജനങ്ങൾ ബുദ്ധിയുള്ളവരാണെന്ന് അരാജകത്വ സർക്കാർ വേണ്ടായെന്ന് അവർ തീരുമാനിച്ചെന്നും കേന്ദ്രമന്ത്രി ​ഗിരിരാജ് സിം​ഗ്. ​ബിഹാറിൽ വിജയം നമുക്കാണ്. വികസനത്തിനും സമാധാനത്തിനുമാണ് ബിഹാറിൽ ജനങ്ങൾ വോട്ട് ചെയ്തത്. അഴിമതിയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ ഒരിക്കലും അം​ഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന്റെ ഫലസൂചകങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഞങ്ങൾ ബി​ഹാറിൽ ജയിച്ചു. ഇനി പശ്ചിമബം​ഗാളാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ജനങ്ങളെ‍ സമാധാനം, നീതി, വികസനം എന്നിവ തെരഞ്ഞെടുത്തു. മുൻ കാലങ്ങളിൽ എന്താണ് ഉണ്ടായതെന്ന് ഇന്നത്തെ യുവതലമുറയ്‌ക്ക് അറിയില്ല. പക്ഷേ, മുതിർന്നവർക്ക് അറിയാം. തേജസ്വി യാദവ് കുറച്ചുകാലം പോലും സർക്കാരിൽ ഉണ്ടായിരുന്നപ്പോൾ അഴിമതിക്കുള്ള ശ്രമങ്ങൾ നടന്നിരുന്നു.

ബിഹാറിലെ പൗരന്മാർ അരാജകത്വത്തെയും അഴിമതി നിറഞ്ഞ നേതൃത്വത്തെയും തിരസ്കരിച്ചു. ബിജെപി പ്രവർത്തകനെന്ന നിലയിൽ ഞാൻ വ്യക്തമായി പറയുന്നു. ബിഹാറിന്റേത് നമ്മുടെ വിജയമാണ്. ഇനി ബം​ഗാളിന്റെ ഊഴമാണെന്നും ഗിരിരാജ് സിം​ഗ് പറഞ്ഞു.

Tags: ElectionBiharJungle RajUnion minister Giriraj Singh
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies