കാന്താര 2ന്റെ ഷൂട്ടിംഗിനിടെ അപകടം, മലയാളി ആർട്ടിസ്റ്റിന് ദാരുണാന്ത്യം
ഋഷഭ് ഷെട്ടി നായകനും സംവിധായകനുമാകുന്ന കാന്താര 2ന്റെ ഷൂട്ടിംഗിനിടെ അപകടം. ജൂനിയർ ആർട്ടിസ്റ്റ് മരിച്ചു. കൊല്ലൂർ സൗപർണിക നദിയിലാണ് യുവനടൻ മുങ്ങിമരിച്ചത്. മലയാളിയായ കപിൽ എന്നയാളാണ് മരിച്ചതെന്ന് ...