Junior Artist - Janam TV
Friday, November 7 2025

Junior Artist

കാന്താരയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; മിനിബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജാഡ്കാലിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഋഷഭ് ഷെട്ടി സംവിധായകനും നായകനുമായെത്തിയ ബ്ലോക്ബസ്റ്റർ സിനിമയായ കാന്താരയുടെ പ്രീക്വൽ ജോലികൾ ...

WCC ക്കെതിരെ ഭാ​ഗ്യലക്ഷ്മി; ഒ‌രു വ്യക്തതയില്ലാത്ത കൂട്ടായ്മ; മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ചെന്ന് സ്വയം പറയുന്നവർ ജൂനിയർ ആർട്ടിസ്റ്റുകളെ തഴയുന്നു

ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാൻ ആരാണുള്ളതെന്നും സിനിമ മേഖലയിൽ വിപ്ലവം ഉണ്ടാക്കിയെന്ന് പറയുന്ന ഒരു കൂട്ടം സ്ത്രീകൾ എന്തുകൊണ്ടാണ് ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാത്തതെന്നും ‍ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ...

മുകേഷ് സീരിയൽ താരത്തിന്റെ വീട്ടിൽ കയറി അമ്മയോട് അപമര്യാദയായി പെരുമാറി; വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരമില്ലെന്ന് കാസ്റ്റിം​ഗ് ഡയറക്ടർ; ​ഗുതുതര ആരോപണം

സിനിമാ മേഖലയിലെ താഴെ തട്ടിലുള്ളവർ വരെ ദുരനുഭവം തുറന്നു പറഞ്ഞ് രം​ഗത്ത് വരികയാണ്. പത്ത് വർഷത്തിലേറെയായി സിനിമാ മേഹവുമായെത്തിയെങ്കിലും മനം മടുത്ത് പോയ ജൂനിയർ ആർടിസ്റ്റാണ് ആരേപണം ...

‘2 ദിവസം ചിൽ ചെയ്യാം’, ഷൈൻ ടോം ചാക്കോയുടെ നിർ‌ദ്ദേശപ്രകാരം പലരും വിളിച്ചു; ബാബുരാജ് ലൈം​ഗികമായി പീഡിപ്പിച്ചു; സംവിധായകൻ ശ്രീകുമാറിനെതിരെയും ആരോപണം 

സിനിമാ മേഖലയിലെ ദുരനുഭവങ്ങൾ പങ്കിട്ട് ജൂനിയർ ആർട്ടിസ്റ്റ്. നടൻ ബാബുരാജ്, ഷൈൻ ടോം ചാക്കോ, സംവിധായകൻ ശ്രീകുമാർ‌ മേനോൻ എന്നിവരാണ് പ്രതികൂട്ടിൽ. നടൻ ഷൈൻ ടോം ചാക്കോയുടെ ...