Jupiter - Janam TV
Saturday, July 12 2025

Jupiter

ഭൂമിയുടെ ആയിരം മടങ്ങ് വലിപ്പം; അന്തരീക്ഷമില്ല പക്ഷേ ‘വെള്ളമില്ലാത്ത മഹാസാ​ഗരമുണ്ട്’! ആർക്കും എത്തിപ്പെടാനാകാത്ത ​ഗ്രഹം, പക്ഷേ എല്ലാവർക്കും സുപരിചിതം..

പ്രപഞ്ചം നിഗൂഢതകൾ നിറഞ്ഞതാണെന്ന് അറിയാമല്ലോ. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രഹസ്യങ്ങൾ‌ ഒട്ടനവധിയാണുള്ളത്. അത്തരത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചൊരു ​ഗ്രഹമാണ് വ്യാഴം. ഉറച്ച പ്രതലമോ അന്തരീ​ക്ഷമോ അവിടെയില്ല. അതുകൊണ്ട് തന്നെ പൊടി ...

യൂറോപ്പയിൽ ഒളിഞ്ഞിരിക്കുന്നത് അന്യഗ്രഹജീവികളോ; വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ ജീവന്റെ അടയാളം തേടി നാസ; ദൗത്യത്തിനായി ‘യൂറോപ്പ ക്ലിപ്പർ’

ഫ്ലോറിഡ: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ അന്യഗ്രഹജീവികളുടെയും ജീവന്റെയും സാന്നിധ്യം കണ്ടെത്താൻ നാസ. ദൗത്യത്തിനായി വ്യാഴാഴ്ച കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വ്യാഴത്തിലേക്ക് പേടകം വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസയിലെ ശാസ്ത്രജ്ഞർ. ...

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; മൂലം മുതൽ രേവതി വരെ (ധനു, മകരം, കുംഭം, മീനം രാശികൾ) ഭാഗം – 4

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം) ആറിലെ വ്യാഴം അത്ര സുഖകരം ആയിരിക്കണമെന്നില്ല. എന്നാൽ ധനുക്കൂറുകാരുടെ മൂന്നിലെ ശനി ഇവർക്ക് ഗുണഫലങ്ങൾ നൽകും. ...

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ;  മകം മുതൽ തൃക്കേട്ട വരെ (ചിങ്ങം, കന്നി, തുലാം, വൃശ്ചികം രാശികൾ) ഭാഗം – 3

ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4) ഒമ്പതാം ഭാവത്തിൽ നിന്ന് പത്താം ഭാവത്തിലേക്ക് വ്യാഴം സംക്രമിക്കുമ്പോൾ ചില ഗുണദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയം കരിയർ, ...

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; അശ്വതി മുതൽ ആയില്യം വരെ (മേടം, ഇടവം, മിഥുനം, കർക്കടകം രാശികൾ) ഭാഗം – 2

മേടം രാശി: (അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം) രണ്ടാം ഭാവത്തിൽ വ്യാഴം സ്ഥിതി ചെയ്യുന്നത് പൊതുവെ ഗുണകരമായ ഫലങ്ങൾ നൽകുന്നു. ഈ സമയത്ത്, ശനി പതിനൊന്നാം ...

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; ഭാഗം – 1 വ്യാഴത്തിന്റെ പ്രാധാന്യം

ലക്ഷംദോഷം ഗുരുഹന്തി- വ്യാഴത്തിന്റെ പ്രാധാന്യം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം, സന്തോഷം, ദുഃഖം, ദുരിതം തുടങ്ങി സമൂഹം വിലക്കിയ അവിഹിത സുഖം, മദ്യപാനാസക്തി, ലൈംഗിക വിചാരം ...

സംതിംഗ് ഫിഷി! പതിവില്ലാത്ത കാഴ്ചകളുമായി വ്യാഴം; ഗവേഷകരെ അത്ഭുതപ്പെടുത്തി ‘ജെറ്റ് സ്ട്രീം’; പകർത്തിയത് നാസയുടെ ജെയിംസ് വെബ്

വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ അതിവേഗത്തിലുള്ള ജെറ്റ് സ്ട്രീം സംഭവിക്കുന്നതായി കണ്ടെത്തൽ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ അതിവേഗം ഒഴുകുന്ന ...

അഗ്നിപർവ്വത ഉപഗ്രഹമായ അയോയുടെ വിസ്മയം നിറഞ്ഞ ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ ജൂണോ ബഹിരാകാശ പേടകം

വ്യാഴത്തിന്റെ അഗ്നിപർവത ഉപഗ്രഹമായ അയോയുടെയും ലാവയുടെ പാടുകളുള്ള ഉപരിതലത്തിന്റെയും ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ ജൂണോ ബഹിരാകാശ പേടകം. സൗരയൂഥത്തിലെ തന്നെ ഏറ്റവുമധികം അഗ്നിപർവത പ്രവർത്തനങ്ങൾ നടക്കുന്ന ഗ്രഹവും ...

എന്തുഭംഗി നിന്നെ കാണാൻ..! വ്യാഴത്തിൽ വീശിയടിക്കുന്ന കൊടുങ്കാറ്റുകൾ; വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ന്യൂയോർക്ക്: ഒറ്റനോട്ടത്തിൽ ജലച്ചായമെന്ന് തോന്നിപ്പോകുന്ന അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നാസ. വ്യാഴത്തിന്റെ അവിശ്വസനീയമായ ചിത്രങ്ങളാണ് നാസ പങ്കുവച്ചിരിക്കുന്നത്. നാസയുടെ ജൂനോ ദൗത്യം പകർത്തിയ ചിത്രങ്ങളാണിത്. വ്യാഴത്തിൽ സംഭവിക്കുന്ന ...