യൂറോപ്പയിൽ ഒളിഞ്ഞിരിക്കുന്നത് അന്യഗ്രഹജീവികളോ; വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ ജീവന്റെ അടയാളം തേടി നാസ; ദൗത്യത്തിനായി 'യൂറോപ്പ ക്ലിപ്പർ'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യൂറോപ്പയിൽ ഒളിഞ്ഞിരിക്കുന്നത് അന്യഗ്രഹജീവികളോ; വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ ജീവന്റെ അടയാളം തേടി നാസ; ദൗത്യത്തിനായി ‘യൂറോപ്പ ക്ലിപ്പർ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

ഫ്ലോറിഡ: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ അന്യഗ്രഹജീവികളുടെയും ജീവന്റെയും സാന്നിധ്യം കണ്ടെത്താൻ നാസ. ദൗത്യത്തിനായി വ്യാഴാഴ്ച കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വ്യാഴത്തിലേക്ക് പേടകം വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസയിലെ ശാസ്ത്രജ്ഞർ. യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഇന്ന് രാവിലെ എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് ദൗത്യത്തെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ പങ്കുവച്ചത്.

ഭൂമിയിൽനിന്നും ഏകദേശം 1.8 ബില്യൺ മൈൽ യാത്രയാണ് യൂറോപ്പയിലെത്താൻ വേണ്ടത്. ദൗത്യത്തിനായി നാസ വികസിപ്പിച്ചെടുത്ത യൂറോപ്പ ക്ലിപ്പർ എന്ന ഏറ്റവും വലിയ ബഹിരാകാശ പേടകമാണ് വിക്ഷേപിക്കാനൊരുങ്ങുന്നത്. ദൗത്യം മുൻകൂട്ടി നിശ്ചയിച്ചിരുന്നതായിരുന്നെങ്കിലും മിൽട്ടൺ ചുഴലിക്കാറ്റ് കാരണം വിക്ഷേപണ തീയതി വൈകുകയായിരുന്നു.

പേടകം 2030 ഏപ്രിലിലാണ് വ്യാഴത്തിലെത്തുക. വ്യാഴത്തെ വലം വെയ്‌ക്കുന്നതോടൊപ്പം യൂറോപ്പയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ 48 തവണ സഞ്ചരിക്കുകയും ചെയ്യും. ഈ പറക്കലിനിടെ പേടകത്തിലുള്ള 9 ഉപകരണങ്ങൾ ഉപയോഗിച്ച് ഉപഗ്രഹത്തിന്റെ അന്തരീക്ഷം,തണുത്ത പുറംപാളി, അതിനടിയിലുള്ള സമുദ്രത്തിന്റെ സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.

യൂറോപ്പയുടെ തണുത്തുറഞ്ഞ പുറംപാളിക്കടിയിൽ വലിയ ലവണജല സമുദ്രമുണ്ടെന്നാണ് മുൻപ് ലഭ്യമായ ഡാറ്റകളിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഉപഗ്രഹത്തിൽ ജീവന്റെ സാന്നിധ്യം ഉണ്ടാകാൻ സഹായകമായ ഘടകമാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

Tags: Europa ClipperNASAJupiterEuropaUS Space Agencysign of alien lifeJupiter moon
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies