അഗ്നിപർവ്വത ഉപഗ്രഹമായ അയോയുടെ വിസ്മയം നിറഞ്ഞ ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ ജൂണോ ബഹിരാകാശ പേടകം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപർവ്വത ഉപഗ്രഹമായ അയോയുടെ വിസ്മയം നിറഞ്ഞ ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ ജൂണോ ബഹിരാകാശ പേടകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 11:17 pm IST
Facebook
Twitter
WhatsAppTelegram

വ്യാഴത്തിന്റെ അഗ്നിപർവത ഉപഗ്രഹമായ അയോയുടെയും ലാവയുടെ പാടുകളുള്ള ഉപരിതലത്തിന്റെയും ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ ജൂണോ ബഹിരാകാശ പേടകം. സൗരയൂഥത്തിലെ തന്നെ ഏറ്റവുമധികം അഗ്നിപർവത പ്രവർത്തനങ്ങൾ നടക്കുന്ന ഗ്രഹവും വ്യാഴത്തിന്റെ അഞ്ചാമത്തെ ഉപഗ്രഹവുമാണ് അയോ. പേടകം പങ്കുവെച്ച ചിത്രങ്ങളിൽ പ്രകാശമെത്തിയപ്പോഴുള്ള ചുഴികളും ഇരുണ്ട പാടുകളും ചുവന്ന പാടുകളും കാണാൻ സാധിക്കും.

ഓരോ നിമിഷവും ടൺ കണക്കിന് ഉരുകിയ ലാവ ഒഴുകുന്ന ഇടമാണ് അയോ. നൂറ് കണക്കിന് അഗ്നിപർവ്വതങ്ങളും സൾഫറസ് വാതകങ്ങളും അടങ്ങിയ ഉപഗ്രഹമാണ് അയോ എന്ന് നാസ മുമ്പ് പറഞ്ഞിരുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന് ആകെ 92 ഉപഗ്രഹങ്ങളാണ് ഉള്ളത്. ഇതിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങളുള്ളതും അയോയിൽ ആണ്.

അയോയുടെ അടുത്ത ചിത്രങ്ങൾ വരും മാസങ്ങളിൽ പേടകത്തിൽ നിന്നും എത്തുമെന്ന പ്രതീക്ഷയിലാണ് നാസ. 2024 ഫെബ്രുവരിയിൽ ജൂണോ അയോയുടെ ഉപരിതലത്തിൽ നിന്നും 1500 കിലോമീറ്റർ അരികിലെത്തുമെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷത്തെ യാത്രയ്‌ക്കൊടുവിലാണ് പേടകം വ്യാഴത്തിൽ എത്തുന്നത്. 2011 ഓഗസ്റ്റ് അഞ്ചിനാണ് ജൂണോ ബഹിരാകാശ പേടകം നാസ വിക്ഷേപിക്കുന്നത്. 2016 ജൂലൈ നാലിന് പേടകം വ്യാഴത്തിലെത്തി. 1.7 ബില്യൺ മൈൽ സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്തെത്തിയത്.

Tags: NASAJupiterJunoLo
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies