ഗായകന് അംബാനി നൽകിയത് 83 കോടി? അനന്തിന്റെയും രാധികയുടേയും സംഗീതിനായി ജസ്റ്റിൻ ബീബർ മുംബൈയിൽ
മുംബൈ: അനന്ത് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹം കളറാക്കാൻ പോപ്പ് താരം ജസ്റ്റിൻ ബീബർ എത്തി. മുംബൈയിലെത്തിയ ഗായകന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. വിവാഹത്തോട് അനുബന്ധിച്ചുള്ള ...



