ഗുരുതര വൈറസ് ബാധ; ജസ്റ്റിൻ ബീബറിന്റെ മുഖം ഭാഗികമായി തളർന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗുരുതര വൈറസ് ബാധ; ജസ്റ്റിൻ ബീബറിന്റെ മുഖം ഭാഗികമായി തളർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 05:56 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഗുരുതര വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ ഗായകൻ ജസ്റ്റിൻ ബീബറിന്റെ മുഖം ഭാഗികമായി തളർന്നു. ജസ്റ്റിൻ തന്നെയാണ് വാർത്ത സാമൂഹിക മാദ്ധ്യമത്തിലൂടെ പുറത്തു വിട്ടത്.

റംസേ ഹണ്ട് സിൻഡ്രോം എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നത് എന്ന് ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. രോഗം ഭേദമാകാൻ സമയമെടുക്കുമെന്നും, അതു വരെ വിശ്രമം എടുക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. കുറച്ചു കാലത്തേക്ക് ഷോകൾ എല്ലാം ഒഴിവാക്കുകയാണെന്നും ആരാധകർ ക്ഷമിക്കണമെന്നും ജസ്റ്റിൻ കുറിച്ചു.

ഒരു കണ്ണ് ചിമ്മാൻ സാധിക്കുന്നില്ല. മുഖത്തിന്റെ ഒരു വശം കൊണ്ട് ചിരിക്കാൻ സാധിക്കുന്നില്ല. മൂക്കും പ്രതികരിക്കുന്നില്ല. അവസ്ഥ ഏറെക്കുറെ മോശമാണെന്ന് അദ്ദേഹം വിവരിക്കുന്നു.

രോഗം ഭേദമാകാൻ ചില വ്യായാമങ്ങൾ പരിശീലിക്കുന്നുണ്ട്. എന്നാൽ പൂർണ്ണമായും ഭേദപ്പെടാൻ എത്ര കാലം എടുക്കും എന്ന് അറിയില്ല. വേദനയോടെ താരം കുറിച്ചു.

മുഖത്തെ ഞരമ്പുകളെ ബാധിക്കുന്ന അപൂർവ്വ രോഗമാണ് റംസേ ഹണ്ട് സിൻഡ്രോം. കാതുകളെയും വായയെയും ഇത് ബാധിക്കാറുണ്ട്.

നേരത്തേ, കൊറോണ രോഗബാധയെ തുടർന്ന് ജസ്റ്റിൻ ബീബർ ചില ഷോകൾ റദ്ദാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹെയ്ലി ബീബറും രോഗബാധിതയായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ഹെയ്ലിയെ തളർവാതം ബാധിച്ചിരുന്നു. അതിൽ നിന്നും മോചിതമായി വരുന്നതിനിടെയാണ് കുടുംബത്തെ അടുത്ത ദുരവസ്ഥ ബാധിച്ചിരിക്കുന്നത്.

Tags: Justin BeiberRamsay Hunt Syndrome
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies