രോഗബാധിതനായ ഗായകൻ ജസ്റ്റിൻ ബീബറെ അപമാനിച്ച് കൊമേഡിയൻ മുനാവർ ഫറൂഖി; ഗോധ്ര കൂട്ടക്കൊലയെ ന്യായീകരിച്ച നാവിൽ നിന്നും ഇതിൽ കൂടുതൽ സംസ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രോഗബാധിതനായ ഗായകൻ ജസ്റ്റിൻ ബീബറെ അപമാനിച്ച് കൊമേഡിയൻ മുനാവർ ഫറൂഖി; ഗോധ്ര കൂട്ടക്കൊലയെ ന്യായീകരിച്ച നാവിൽ നിന്നും ഇതിൽ കൂടുതൽ സംസ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 08:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റംസേ ഹണ്ട് സിൻഡ്രോം ബാധിച്ച് മുഖത്തിന്റെ ഒരു ഭാഗം തളർന്നു പോയ ഗായകൻ ജസ്റ്റിൻ ബീബറെ അപമാനിച്ച് കൊമേഡിയൻ മുനാവർ ഫറൂഖി. രോഗബാധയെ തുടർന്ന് തന്റെ മുഖത്തിന്റെ വലതുഭാഗം തളർന്നുവെന്നും ചിരിക്കാനോ കണ്ണ് ചിമ്മാനോ പോലും കഴിയുന്നില്ലെന്നും ബീബർ അറിയിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് ഫറൂഖി രംഗത്ത് വന്നിരിക്കുന്നത്.

‘പ്രിയപ്പെട്ട ബീബർ,എനിക്ക് താങ്കളുടെ അവസ്ഥ മനസ്സിലാകുന്നുണ്ട്. ഇവിടെ ഇന്ത്യയിലും വലത് ഭാഗം ശരിയായി പ്രവർത്തിക്കുന്നില്ല.‘ ഇതായിരുന്നു ഫറൂഖിയുടെ പരാമർശം.

മുൻ ബിജെപി നേതാവ് നടത്തിയ രാഷ്‌ട്രീയ പരാമർശത്തെ വളച്ചൊടിച്ച് ഇടത് പക്ഷത്തിന്റെ ആശീർവാദങ്ങളോടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാജ്യത്തിനകത്തും പുറത്തും വലിയ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് ഫറൂഖിയുടെ പ്രസ്താവന.

മുനാവർ ഫറൂഖിയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഗോധ്ര കൂട്ടക്കൊലയെ ന്യായീകരിച്ച നാവിൽ നിന്നും ഇതിൽ കൂടുതൽ സംസ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് ചിലർ പ്രതികരിച്ചു. ദുരന്തങ്ങളെയും രോഗബാധകളെയും രാഷ്‌ട്രീയവത്കരിച്ച് ആഘോഷിക്കാൻ വികലമായ മാനസികാവസ്ഥ ഉള്ളവർക്ക് മാത്രമേ കഴിയൂ എന്നും ചിലർ കുറിക്കുന്നു.

2002ൽ ഗോധ്രയിൽ ഇസ്ലാമിക ഭീകരവാദികൾ നടത്തിയ കൂട്ടക്കുരുതിയെ കാർട്ടൂൺ എന്ന് പരാമർശിച്ചതിന്റെ പേരിൽ വിമർശനം നേരിട്ടയാളാണ് മുനാവർ ഫറൂഖി. ടെലിവിഷൻ പരിപാടിയിലൂടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച സംഭവത്തിലും മുനാവർ ഫറൂഖി വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.

Tags: munawar faruquiJustin Beiber
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies