റോണാള്‍ഡോയുടെ ഗോളില്‍ യുവന്റസിന് ജയം; സീരി ഏയില്‍ 24 ഗോളുകളുമായി ക്രിസ്റ്റിയാനോ മുന്നില്‍
മിലാന്‍ : സീരി ഏയില്‍ യുവന്റസിന് വീണ്ടും ജയം. റൊണാള്‍ഡോയുടേയും ഡീ ബാലയുടെയും മികവിലാണ് യുവന്റസ് 3-1ന് ജെനോയക്കെതിരെ അനായാസ ജയം നേടിയത്. ജയത്തോടെ ലീഗിലെ ഒന്നാം ...



