juventus - Janam TV
Saturday, November 8 2025

juventus

ഇറ്റാലിയൻ ഇതിഹാസം ജോർജിയോ കില്ലെനി ബൂട്ടഴിച്ചു; വിടവാങ്ങുന്നത് ഇറ്റാലിയൻ കോട്ട കാത്ത പ്രതിരോധ ഭടൻ

ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധതാരങ്ങളിൽ ഒരാളായ ഇറ്റലിയുടെ ഇതിഹാസ താരം ജോർജിയോ കില്ലെനി 39-ാം വയസിൽ ബൂട്ടഴിച്ചു. മേജർ ലീ​ഗ് സോക്കറിൽ ലോസാഞ്ചൽസ് എഫ്.സിയുടെ താരമായിരുന്ന കില്ലെനി ...

ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങിയ പോൾ പോഗ്ബയെ വിലക്കിയേക്കും; ഫ്രഞ്ച് താരത്തിന് 4 വർഷം പന്ത് തൊടാനാകില്ല..!

ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട യുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് വിലക്ക് വന്നേക്കും. നിലവിൽ സസ്‌പെന്റ് ചെയ്തിരിക്കുന്ന താരത്തിനെ നാലു വർഷത്തേക്ക് വിലക്കിയേക്കുമെന്നാണ് സൂചന. ടെസ്‌റ്റോസ്റ്റിറോൺ ...

45-ല്‍ ഗ്ലൗ അഴിക്കാന്‍ ഇതിഹാസം, അഞ്ചു ലോകകപ്പില്‍ ഇറ്റലിയുടെ വല കാത്ത ബഫണ്‍ പടിയിറങ്ങുന്നത് ഒരിപിടി റെക്കോര്‍ഡുകളുമായി

മിലാന്‍: ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ ഗ്ലൗ അഴിക്കുന്നു. 28 വര്‍ഷം നീണ്ട കരിയറാണ് ബഫണ്‍ ...

ചാമ്പ്യൻസ് ലീഗ്: ബയേണും ബാഴ്‌സയും ഇന്നിറങ്ങുന്നു; യുവന്റസ് ചെൽസി സൂപ്പർപോരാട്ടം പുലർച്ചെ

മ്യൂണിച്ച്: ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻ ക്ലബ്ബായ ബയേൺ മ്യൂണിച്ചും മെസി ക്ലബ്ബ് വിട്ടശേഷം ബാഴ്‌സലോണയും ക്രിസ്റ്റിയാനോ ഇല്ലാത്ത യുവന്റസും ഇന്നിറങ്ങുന്നു. ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസിക്കും മാഞ്ചസ്റ്റർ ...

യുവന്റസിനും ഇന്റര്‍മിലാന്‍ മികച്ച ജയം; ലൂകാക്കുവും റൊണാള്‍ഡോയും തിളങ്ങി

മിലാന്‍: ലൂകാക്കുവിന്റെ മികവില്‍ ഇന്റര്‍മിലാനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ യുവന്റസും സിരി എയില്‍ മികച്ച ജയം സ്വന്തമാക്കി. യുവന്റസ് 3-1ന് ജെനോവയേയും അതേ ഗോള്‍ വ്യത്യാസത്തില്‍ ഇന്റര്‍ ...

ക്രിസ്റ്റ്യാനോയില്ലെങ്കിലും കളം നിറഞ്ഞ് യുവന്റസ് ; മൊറാത്തേയ്‌ക്ക് ഇരട്ട ഗോള്‍

മിലാന്‍: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് മികച്ച ജയം. ഡൈനാമോ കീവിനെതിരെയാണ് ക്രിസ്റ്റ്യാനോയുടെ ടീം ജയം സ്വന്തമാക്കിയത്. കൊറോണ ബാധ മൂലം കളിക്കളത്തിലില്ലാത്ത ക്രിസ്റ്റ്യാനോയുടെ അഭാവം ഒട്ടും ബാധിക്കാത്ത ...

യുവന്റസിനെ തകര്‍ത്ത് എ.സി.മിലാന്‍

മിലാന്‍: ഇറ്റാലിയന്‍ സീരി ഏയില്‍ എ.സി.മിലാന് തകര്‍പ്പന്‍ ജയം. ലീഗിലെ മുന്‍നിരക്കാരായ യുവന്റസിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് മിലാന്‍ തോല്‍പ്പിച്ചത്. ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് മിലാന്‍. ആദ്യപകുതി ...