K G JAYAN - Janam TV
Friday, November 7 2025

K G JAYAN

ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ജനകീയ ഗായക സാമ്രാട്ട്; സംഗീതജ്ഞന്‍ കെ ജി ജയന് ആദരമര്‍പ്പിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞര്‍ കെ.ജി ജയന് ആദരാഞ്ജലി അര്‍പ്പിച്ച് മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ...

ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ… സര്‍വ്വവും അയ്യപ്പനില്‍ സമര്‍പ്പിച്ച ജീവിതം; മലയാളികള്‍ നെഞ്ചേറ്റിയ ഭക്തിഗാനങ്ങൾ സമ്മാനിച്ച സഹോദരങ്ങൾ

ഭക്തിയുടെ പാതയില്‍ സഞ്ചരിച്ച് കൊണ്ട് തന്നെ മലയാളികള്‍ക്കായി ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ ഒരുക്കിയവരാണ് ജയവിജയന്മാര്‍. ഭക്തിയുടെ പാരമ്യത്തില്‍ നില്‍ക്കുന്നതാണ് ഇവര്‍ ഒരുക്കിയ പാട്ടുകളില്‍ ഭൂരിപക്ഷവും. കുഞ്ഞിലേ മുതല്‍ ...

ഈശ്വരപ്രാര്‍ത്ഥന പാടി സംഗീത ലോകത്തേക്ക്; ആദ്യ അയ്യപ്പഭക്തിഗാനത്തിന് സംഗീതമൊരുക്കിയത് മദിരാശിയില്‍; ജീവിതപാതയില്‍ അയ്യപ്പദാസന്മാരായ ജയവിജയന്മാര്‍

ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് പത്മശ്രീ കെ.ജി ജയന്‍. ഇരട്ട സഹോദരനായ വിജയനൊപ്പം ചേര്‍ന്നുള്ള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാന രംഗത്തും സിനിമാരംഗത്തും ഒരുപിടി ...

സംഗീതജ്ഞന്‍ കെ.ജി ജയൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ നിരവധി സിനിമാ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും ഈണം ...