ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ജനകീയ ഗായക സാമ്രാട്ട്; സംഗീതജ്ഞന്‍ കെ ജി ജയന് ആദരമര്‍പ്പിച്ച് കുമ്മനം രാജശേഖരന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ജനകീയ ഗായക സാമ്രാട്ട്; സംഗീതജ്ഞന്‍ കെ ജി ജയന് ആദരമര്‍പ്പിച്ച് കുമ്മനം രാജശേഖരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 11:20 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞര്‍ കെ.ജി ജയന് ആദരാഞ്ജലി അര്‍പ്പിച്ച് മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ജനകീയ ഗായക സാമ്രാട്ടായിരുന്നു കെ ജി ജയനെന്ന് അദ്ദേഹം അനുസ്മരിച്ചു. വശ്രീകോവില്‍ നടതുറന്നുവെന്ന് ശബരിമലയുടെ ദിവ്യ സന്നിധാനത്തു നിന്നും എല്ലാവരേയും ദിവസവും വൈകുന്നേരങ്ങളില്‍ വിളിച്ചറിയിക്കുന്ന അദ്ദേഹത്തിന്റെ പാട്ട് അയ്യപ്പ ഹൃദയങ്ങളില്‍ എപ്പോഴും പ്രതിധ്വനിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറയുന്നു.

” ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ജനകീയ ഗായക സാമ്രാട്ടായിരുന്നു ശ്രീ കെ ജി ജയന്‍. ലാളിത്യം ജീവിതത്തില്‍ മാത്രമല്ല ഗാനാലാപനത്തിലും പ്രകടമായിരുന്നു. തനിമ ഒട്ടും ചോരാതെ ഹരിവരാസനഗാനം ചിട്ടപ്പെടുത്തി ആദ്യമായി ഭക്തജന ഹൃദയങ്ങളിലേക്ക് പകര്‍ന്നു കൊടുത്തു. ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി അയ്യപ്പ ഭക്തകോടികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച അദ്ദേഹം ഹരിവരാസന രചനയുടെ ശതാബ്ദിവേളയില്‍ തന്നെ നമ്മോട് വിട ചൊല്ലി. എല്ലാം എല്ലാം അയ്യപ്പനെന്ന് ഉറക്കെ പാടുമ്പോള്‍ അത് അദൈ്വതാനന്ദാനുഭൂതിയുടെ അനുപമമായ അനുഭവമാണ് ഏവര്‍ക്കും പകര്‍ന്നു നല്‍കിയത്.

ശ്രീകോവില്‍ നടതുറന്നുവെന്ന് ശബരിമലയുടെ ദിവ്യ സന്നിധാനത്തു നിന്നും എല്ലാവരേയും ദിവസവും വൈകുന്നേരങ്ങളില്‍ വിളിച്ചറിയിക്കുന്ന അദ്ദേഹത്തിന്റെ പാട്ട് അയ്യപ്പ ഹൃദയങ്ങളില്‍ എപ്പോഴും പ്രതിധ്വനിക്കും. മിഴിനീരോടെ, തൊഴുകയ്യോടെ എന്ന് പാടുമ്പോള്‍ അറിയാതെ ആരും ഭക്തി വികാര വിജ്രീഭിതരാവും. ജയന്‍ സ്വാമിക്ക് മരണമില്ല. ജനഹൃദയങ്ങളിലുണ്ട്., ആ ശരണ ഗായകന്‍. ആദരാഞ്ജലി”.

 

Tags: MUSICKummanam RajasekharanK G JAYAN
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies