മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല; മിത്ത് എന്നത് വിശ്വാസികൾക്ക് ദൈവസങ്കൽപ്പമാണ്; ഹിന്ദുക്കളെ വിശ്വാസം പഠിപ്പിക്കാൻ കെ.കെ ഷൈലജ
സ്പീക്കർ എ.എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് സിപിഎം നേതാവ് കെ.കെ ഷൈലജ. ഗണപതി മിത്താണെന്ന് പറഞ്ഞതിൽ ദൈവനിന്ദ ഇല്ലെന്നാണ് കെ.കെ ഷൈലജയുടെ ന്യായീകരണം. വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ...