സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി; ഇസ്ലാം സങ്കുചിത മതമെന്ന് കെ.കെ ഷൈലജ; സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി; ഇസ്ലാം സങ്കുചിത മതമെന്ന് കെ.കെ ഷൈലജ; സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 06:39 am IST
Facebook
Twitter
WhatsAppTelegram

ഒരു വനിതയെ ആദ്യമായി സൗദി അറേബ്യ ബഹിരാകാശ ദൗത്യത്തിന് അയയ്‌ക്കുന്നു എന്നത് വലിയ വാർത്തയായിരുന്നു. റയ്യാന ബർനാവിയാണ് 10 ദിവസത്തെ ദൗത്യത്തിനായി പോകുന്നത്. ചരിത്രം കുറിച്ചു കൊണ്ടുള്ള സൗദി അറേബ്യയുടെ തീരുമാനം സങ്കുചിത മത ചിന്തകളിലൂന്നിയവർക്കുള്ള മറുപടിയാണെന്ന് മുൻ ആരോ​ഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയുമാകെ ഹനിക്കുന്ന ഒരു വിഭാ​ഗത്തിനുള്ള മറുപടിയാണിത്. ഇസ്ലാം മത ചിന്തകളെ ചോദ്യം ചെയ്തതോടെ കെ.കെ ഷൈലജയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണമാണ്.

‘സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിയിലൂടെ ബഹിരാകാശ സഞ്ചാര ദൗത്യത്തിലും സ്ത്രീ മുന്നേറ്റത്തിലും അഭിമാനകരമായൊരു ചരിത്രം രചിച്ചിരിക്കുകയാണ് സൗദി അറേബ്യ. സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ റയ്യാന കഴിഞ്ഞ 21ാം തിയതിയാണ് മറ്റ് മൂന്ന് പേരോടൊപ്പം ഒരു സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് സംഘം ബഹിരാകാശ നിലയത്തിലെത്തി. 10 ദിവസം അവിടെ ചെലവഴിച്ച ശേഷമാണ് മടക്കം’.

‘റയ്യാനയിലൂടെ സൗദിയിലെയും അറബ് സമൂഹത്തിലെയും സ്ത്രീകൾക്ക് മാത്രമല്ല ലോകത്താകമാനമുള്ള സ്ത്രീകൾക്ക് അഭിമാനകരമായൊരു നിമിഷമാണ് സൗദി അറേബ്യ സമ്മാനിച്ചിരിക്കുന്നത്. സങ്കുചിത മത ചിന്തകളിലൂന്നി സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയുമാകെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി കൂടിയാണ് റയ്യാനയുടെ ഈ ബഹിരാകാശ ദൗത്യം’- എന്നാണ് കെ.കെ ഷൈലജ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Tags: islamsaudiK K Shailaja Teacher
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies