K MURALIDHARAN - Janam TV
Thursday, July 10 2025

K MURALIDHARAN

രാഹുലിനെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞയാളാണ് സന്ദീപ് ; പ്രിയങ്കയ്‌ക്ക് വേണ്ടി പ്രചാരണം നടത്തിയാൽ അത് ക്ഷമാപണമാകും : കെ മുരളീധരൻ

വയനാട് : സന്ദീപ് വാര്യര്‍ രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസിലേക്ക് വന്നിരുന്നെങ്കില്‍ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്താമായിരുന്നെന്നും അത് രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനുള്ള ക്ഷമാപണമായേനെയെന്നും കെ ...

മുരളീധരൻ എല്ലായിടത്തും ഫിറ്റാണ്: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: രാഹുൽ വയനാട് സീറ്റ് ഒഴിയും എന്നുറപ്പായതോടെ പതിവ് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറഞ്ഞു മുസ്ലീംലീഗ് രംഗത്തെത്തി.മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് കെ ...

പരാജയ ഭീതിയിൽ നിന്നുണ്ടായ ജല്പനം; കെ മുരളീധരനെതിരെ ബി ഗോപാലകൃഷ്ണൻ

തൃശൂർ: കെ മുരളീധരന്റെ ജൽപനങ്ങൾ പരാജയ ഭീതിയിൽ നിന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ. നേമത്ത് മത തീവ്രവാദികളുടെ ചട്ടുകമായി നിന്നുകൊണ്ട് വോട്ട് മറിച്ച് ...

കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകും; എൽഡിഎഫിന് വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ല; വയനാട്ടിലേത് പ്രത്യേക തരത്തിലുള്ള പ്രചാരണം: രമേശ് ചെന്നിത്തല

തൃശൂർ: ഇൻഡി മുന്നണി അധികാരത്തിലെത്തിയാൽ കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ 20 സീറ്റിലും കോൺ​ഗ്രസ് വിജയം നേടും. ...

നേതൃത്വത്തിന് എതിരെ തിരഞ്ഞ് കെ. മുരളീധരൻ; തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന് എതിരെ സംസാരിച്ചതിനെ തുടർന്ന് വടകര എം.പി കെ മുരളീധരനെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സംഘടനാവിരുദ്ധ പരാമർശം നടത്തിയതിനാണ് നടപടി. ...

‘മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക’; ബോർഡ് വെയ്‌ക്കേണ്ട അവസ്ഥ: കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളെ മുരളീധരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കിൽ പുറത്തിറങ്ങേണ്ടെന്ന ...

ഇഡിയുടെ ചോദ്യം ചെയ്യൽ; പോലീസ് അല്ല പട്ടാളം ഇറങ്ങിയാലും പ്രതിഷേധമെന്ന് കെ.മുരളീധരൻ

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.മുരളീധരൻ എംപി. കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് 11 ...

ഗാന്ധിസം പറഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ല; അടിച്ചാൽ ഇനി തിരിച്ചടി; സിപിഎമ്മിനെതിരെ കെ.മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ. ' വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുക മാത്രമാണ് ...