കെ റെയിൽ; കല്ലിടാൻ വൻ പോലീസ് സന്നാഹം; ചെങ്ങന്നൂരിലും ആലുവയിലും പ്രതിഷേധവുമായി സ്ത്രീകൾ അടക്കമുളള നാട്ടുകാർ; 9 പേരെ അറസ്റ്റ് ചെയ്തു
ചെങ്ങന്നൂർ/ആലുവ: കെ റെയിൽ പദ്ധതിക്ക് തറക്കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ചെങ്ങന്നൂരും ആലുവയിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. വയോധികർ ഉൾപ്പെടെയാണ് കിടപ്പാടം കവരുന്ന വികസനത്തെ എതിർത്ത് രംഗത്തെത്തിയത്. കെ.റെയിൽ പദ്ധതിയുടെ ...