k Sachidanandan - Janam TV
Friday, November 7 2025

k Sachidanandan

‘ഭൂമിയിൽ എനിക്ക് കുറച്ച് സമയമേയുള്ളൂ’: സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദൻ

തൃശൂർ ; കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് കവി കെ. സച്ചിദാനന്ദൻ. സംഘാടകനായി സഹകരിക്കുന്ന എല്ലാ സംഘടനകളിൽനിന്നും കെ സച്ചിദാനന്ദൻ സ്ഥാനമൊഴിയുകയാണ്.ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ ...

താത്കാലിക മറവിരോ​ഗം വീണ്ടും വന്നു; സ്ട്രസാണ് കാരണം; പബ്ലിക്ക് ലൈഫ് അവസാനിപ്പിക്കുന്നുവെന്ന് സച്ചിദാനന്ദൻ

താത്കാലിക മറവിരോ​ഗം പിടിപ്പെട്ടതിനാൽ പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുകയാണെന്ന് കവി സച്ചിദാനന്ദൻ. ഏഴ് വർഷം മുമ്പ് താത്കാലികമറവി രോഗം ബാധിച്ചിരുന്നു. അന്ന് മുതൽ മരുന്ന് കഴിക്കുന്നുണ്ട്. നവംബർ ഒന്നിന് ...

കവിതകളിലൂടെ വർഗീയത പടർത്തുന്നു; കെ സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം; രൂക്ഷ വിമർശനവുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. കവിതകളിലൂടെ സമൂഹത്തിൽ വർഗീയത ഇളക്കി വിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നത്. ...

വിവാദങ്ങളിൽ ആടിയുലഞ്ഞ സാഹിത്യ അക്കാദമി; കേരളഗാനം, ചുള്ളിക്കാട് വിഷയങ്ങളിൽ കുറ്റം ഏറ്റെടുത്ത് കെ സച്ചിദാനന്ദൻ

തൃശൂർ: കേരളഗാനം, ചുള്ളിക്കാട് വിഷയങ്ങളിൽ കുറ്റം ഏറ്റെടുത്ത് സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത് പ്രവൃത്തിയാണ്. തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ ...

കേരള ഗാനത്തിന്റെ പേരിൽ അപമാനിച്ചു; സാഹിത്യ അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സംസ്ഥാന സർക്കാരിന് വേണ്ടി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് അക്കാദമിക്കെതിരെ ശ്രീകുമാരൻ ...

തടിതപ്പി സച്ചിദാനന്ദൻ; ഇനി ഭരണം കിട്ടിയാൽ സിപിഎം തകരുമെന്ന് പറഞ്ഞത് തിരുത്തി; ഇനി അഭിമുഖം നൽകില്ലെന്നും ഇടത് കവി

തിരുവനന്തപുരം: ഇടതു പക്ഷത്തിനെതിരായ പരാമർശം വിവാദമായതൊടെ ഉരുണ്ടു കളിച്ച് കവി കെ. സച്ചിദാനന്ദൻ. മൂന്നാം തവണ അധികാരത്തിലെത്തിയാൽ ഇടതു പക്ഷം കേരളത്തിൽ നശിക്കുമെന്ന് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം ...