സമുദ്രത്തിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ചാടണം, അല്ലാതെ തിരമാലകൾ വരുന്നത് വരെ കാത്തിരിക്കരുത്; പരാജയത്തിൽ നിന്നും ഞങ്ങൾ പഠിച്ചു, പരിശ്രമത്തിന്റെ അവസാനം ചന്ദ്രയാൻ-3 വിജയം കണ്ടു: മുൻ ഐഎസ്ആർഒ മേധാവി കെ.ശിവൻ
ജീവിതത്തിലെ പരാജയങ്ങളിൽ നിന്നും പഠിച്ച് അപകടസാദ്ധ്യതകൾ മനസിലാക്കി മുന്നേറണമെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ...