മഴയത്ത് എങ്ങോട്ടാ യാത്ര.? അങ്ങനെ ഇപ്പോൾ പോകണ്ട.!ആതിരപ്പിള്ളി – മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും ബസ് തടഞ്ഞു നിർത്തി കബാലിയുടെ വിളയാട്ടം
ചാലക്കുടി : ആതിരപ്പിള്ളി - മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും കബാലിയുടെ വിളയാട്ടം.ഈ റൂട്ടിൽ ഓടുന്ന ബസ് തടഞ്ഞു നിർത്തിയ കാട്ടാന ഏറെ നേരം റോഡിൽ തുടർന്നു. ...





