പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യം, 56-കാരനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
എറണാകുളം: മദ്ധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൊച്ചിയിലെ പിറവം അഞ്ച് സെന്റ് കോളനിയിലാണ് സംഭവം. നെല്ലിക്കുഴി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. റോഡരികിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ...




