kadaykkal - Janam TV

kadaykkal

കൊല്ലത്ത് MDMAയുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് CPM പഞ്ചായത്ത്‌ അംഗത്തിന്റെ മകൻ

കൊല്ലം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം കടയ്ക്കലാണ് സംഭവം. കടയ്ക്കൽ പഞ്ചായത്ത് പാലക്കൽ വാർഡിലെ സിപിഎം മെമ്പറുടെ മകനായ അജുഷ് അശോകനാണ് പിടിയിലായത്. യുവാവിൽ നിന്ന് 15 ...

“പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് പാടിയത്”; ‘വിപ്ലവ​ഗാനം’ വിവാദമായതോടെ ന്യായീകരണവുമായി അലോഷി ആദം

കൊല്ലം കടയ്ക്കൽ ദേവീ‌ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ​ഗാനമേളയിൽ വിപ്ലവ​ഗാനം ആലപിച്ച സംഭവത്തിൽ ന്യായീകരണവുമായി ​ഗായകൻ അലോഷി ആ​ദം. സംഭവം വിവാദമായതോടെ സദസിലുണ്ടായിരുന്ന കാണികളുടെ തലയിൽ വച്ച് ...

കൊല്ലത്ത് ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ നശിച്ചു; സ്വിച്ച് ബോർഡും ടിവിയും പൊട്ടിത്തെറിച്ചു

കൊല്ലം: ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ നശിച്ചു. കൊല്ലം കടയ്ക്കലാണ് സംഭവം. മണ്ണൂർ സ്വദേശി ഗോപിനാഥൻ്റെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റ് വൈദ്യുതി സ്വിച്ച് ബോർഡുകളും ഇലക്ടിക് ഉപകരണങ്ങളുമുൾപ്പെടെ കത്തിനശിച്ചു. ടിവി ...

ഷഹാനയുടെ ആത്മഹത്യ; പ്രതി നൗഫലിന് പോലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകി; കടയ്‌ക്കൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ കമ്മീഷണർക്ക് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ തിരുവല്ലം സി.ഐ.യുടെ റിപ്പോർട്ട്. പ്രതികൾക്ക് കേസിന്റെ അന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയെന്ന് ചൂണ്ടിക്കാട്ടി കടയ്ക്കൽ പോലീസ് ...

കൊല്ലം കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറ്റി നൽകി

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറ്റി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹമാണ് മാറ്റി നൽകിയത്. വീട്ടിലെത്തിച്ച് സംസ്‌കാര ശുശ്രൂഷയ്ക്ക് മൃതദേഹം പുറത്തെടുത്തപ്പോഴാണ് ഇക്കാര്യം ...

മകളെ അങ്കണവാടിയിൽ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം ഒളിച്ചോടി; കൊല്ലത്ത് യുവതിയെയും യുവാവിനെയും പിടികൂടി പോലീസ്

കൊല്ലം: മകളെ അങ്കണവാടിയിൽ ആക്കിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ. കടയ്ക്കൽ സ്വദേശിനിയാണ് പിടിയിലായത്. യുവതിയ്‌ക്കൊപ്പമുണ്ടായിരുന്ന കാമുകൻ അനിൽ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ...

വിജയദശമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെ അക്രമം അഴിച്ചുവിട്ട് സിപിഎം; ആർഎസ്എസ് പ്രവർത്തകരെ മർദ്ദിച്ചു

കൊല്ലം : കടയ്ക്കലിൽ സിപിഎം അക്രമം. ആർഎസ്എസ് പ്രവർത്തകരെ മർദ്ദിച്ചു. എസ്എച്ച്എം എഞ്ചിനീയറിംഗ് കോളേജിലായിരുന്നു സംഭവം. വിജയദശമിയുടെ ഭാഗമായി കോളേജിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം ...

മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; 60 കാരൻ അറസ്റ്റിൽ

കൊല്ലം : കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോദ്ധികൻ അറസ്റ്റിൽ. കോട്ടുക്കൽ സ്വദേശി മണിരാജൻ (60) ആണ് അറസ്റ്റിലായത്. എട്ട് വയസ്സുകാരിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ...