ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാരനെന്ന് ലേഖനം; പാർട്ടി രഹസ്യങ്ങൾ ബ്രിട്ടാസ് പല കുറി ചോർത്തിയതായും ആരോപണം
തിരുവനന്തപുരം: സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ഏജന്റെന്ന് ലേഖനം. ജനശക്തി എന്ന മാസികയിലാണ് ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. പാർട്ടി ...