ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാരനെന്ന് ലേഖനം; പാർട്ടി രഹസ്യങ്ങൾ ബ്രിട്ടാസ് പല കുറി ചോർത്തിയതായും ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാരനെന്ന് ലേഖനം; പാർട്ടി രഹസ്യങ്ങൾ ബ്രിട്ടാസ് പല കുറി ചോർത്തിയതായും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 06:52 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ഏജന്റെന്ന് ലേഖനം. ജനശക്തി എന്ന മാസികയിലാണ് ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. പാർട്ടി രഹസ്യങ്ങൾ ബ്രിട്ടാസ് പല കുറി ചോർത്തിയെന്നും പാർട്ടിയിലെ പ്രമുഖരായ പല നേതാക്കൾക്കും ഇതു സംബന്ധിച്ച ധാരണ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്ന് ആരും പ്രതികരിക്കില്ലെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

ദേശാഭിമാനിയുടെ ഡൽഹി ലേഖകനായിരുന്ന കാലം മുതൽ പാർട്ടി രഹസ്യങ്ങൾ അമേരിക്കൻ ചാര സംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് ചോർത്തി നൽകിയിട്ടുള്ള വ്യക്തിയാണ് ജോൺ ബ്രിട്ടാസ് എന്ന് ജനശക്തി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു. ബ്രിട്ടാസ് നൽകിയ വിവരങ്ങൾ സംബന്ധിച്ച് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തായിട്ടുണ്ട്. പിണറായി വിജയന് വേണ്ടി വി.എസ്.അച്യുതാനന്ദനെ അട്ടിമറിക്കാൻ ബ്രിട്ടാസ് ശ്രമിച്ചിട്ടുണ്ട്. ഇവിടെയും സിഐഎ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ 2010-ൽ പുറത്തുവന്നതായും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പാർട്ടിയിലെ വിവരങ്ങൾ ചോർത്തി നൽകുന്നത് പാർട്ടി ചാനലായ കൈരളിയുടെ എംഡി കൂടിയായ ജോൺ ബ്രിട്ടാസാണെന്ന് അമേരിക്കൻ മുൻ സ്ഥാനപതി ഹോപ്പർ വ്യകതമാക്കിയിട്ടുണ്ട്. സിഐഎ രഹസ്യമായി നടത്തിയ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിക്കിലിക്‌സ് എന്ന സ്ഥാപനം പുറത്ത് വിട്ടിട്ടുണ്ട്. കേരളത്തിലെ സിപിഎമ്മിൽ നടക്കുന്ന നിർണ്ണായക നീക്കങ്ങൾ സംബന്ധിച്ച രേഖകൾ അമേരിക്കയിലെ കൊളംബിയ സർവ്വകലാശാലയിൽ നിന്ന് മുൻ മന്ത്രി തോമസ് ഐസക്കിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകൾ തോമസ് ഐസക്ക് പ്രകാശ് കാരാട്ടിന് നൽകിയതായും ലേഖനത്തിൽ പറയുന്നു.

ബ്രിട്ടാസ് ഒറ്റുകാരനാണെന്ന് വ്യക്തമായിട്ടും 2022 – ൽ കൊച്ചി നടന്ന പാർട്ടി സമ്മേളത്തിൽ പ്രത്യേക ക്ഷണിതാവാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ സമ്മർദ്ദത്താൽ ബ്രിട്ടാസിനെതിരെ നടപടി എടുക്കാൻ മുതിർന്ന സിപിഎം നേതാക്കൾ മടിക്കുന്നു. ജോൺ ബ്രിട്ടാസ് പാർട്ടിയിൽ പുതിയ ഒരു അധികാര കേന്ദ്രമായി മാറുന്നതായും ബാബറി മസ്ജിദ് സംബന്ധിച്ച് കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമാണെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നു. സുപ്രീം കോടതി തീർപ്പാക്കിയ വിഷയത്തിൽ ഹിന്ദു മുസ്ലിം സംഘർഷം ലക്ഷ്യമിട്ടാണ് ബ്രിട്ടാസ് വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചതെന്നും ജനശക്തി മാസികയുടെ മാർച്ച് ലക്കത്തിലെ ലേഖനത്തിൽ വ്യക്തമാക്കുന്നു.

 

 

Tags: CIAkairali
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies