മുഖ്യമന്ത്രി കടക്ക് പുറത്ത് പറഞ്ഞപ്പോൾ മിണ്ടിയില്ല; ഗവർണർ മാദ്ധ്യമങ്ങളെ വിലക്കിയെന്ന് വിലപിച്ച് ഡിവൈഎഫ്ഐ; കൈരളിയെയും മീഡിയാ വണ്ണിനെയും ഇറക്കിവിടുന്നത് നോക്കിനിന്നുവെന്നും ആരോപണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി കടക്ക് പുറത്ത് പറഞ്ഞപ്പോൾ മിണ്ടിയില്ല; ഗവർണർ മാദ്ധ്യമങ്ങളെ വിലക്കിയെന്ന് വിലപിച്ച് ഡിവൈഎഫ്ഐ; കൈരളിയെയും മീഡിയാ വണ്ണിനെയും ഇറക്കിവിടുന്നത് നോക്കിനിന്നുവെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 04:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : മുഖ്യമന്ത്രിയുടെ പല വേദികളിലും സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിന്റെ സമാപന പരിപാടിയിലും അടക്കം മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും വിലക്കിലും മിണ്ടാതിരുന്ന ഡിവൈഎഫ്‌ഐ ഗവർണർക്കെതിരെ രംഗത്ത്. ഗവർണർ മാദ്ധ്യമങ്ങളെ ഇറക്കിവിടുന്നത് മറ്റ് മാദ്ധ്യമപ്രവർത്തകർ നോക്കി നിന്നുവെന്നും ആരും പ്രതികരിച്ചില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആരോപിച്ചു.

എന്നാൽ ഡിവൈഎഫ്‌ഐയുടെ ഈ വിലാപത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. പണ്ട് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് ” കടക്ക് പുറത്ത്” പറഞ്ഞപ്പോൾ ഒരക്ഷരം മിണ്ടാതിരുന്നവരാണ് ഇന്ന് ഗവർണറുടെ നിലപാടിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നത് എന്ന ആക്ഷേപങ്ങളാണ് ഉയരുന്നത്. അന്ന് മാദ്ധ്യമസ്വാതന്ത്ര്യത്തെപ്പറ്റി പറയാതിരുന്ന ഡിവൈഎഫ്‌ഐ നേതാക്കൾ ഗവർണർക്കെതിരെ സംഘടിതമായ ആക്രമണമാണ് നടത്തുന്നത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

പാർട്ടി കേഡറുകളായി പ്രവർത്തിക്കുന്നവരോട് താൻ സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളിയെയും മീഡിയാ വണ്ണിനെയും വാർത്താസമ്മേളനത്തിൽ വിലക്കിയത്. മറ്റ് ചാനലുകളെല്ലാം ഇത് നോക്കി നിൽക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് റിപ്പോർട്ടർ ചാനൽ പത്രസമ്മേളനം ബഹിഷ്‌ക്കരിച്ചുവെന്നും നട്ടെല്ലുളള നിലപാടാണതെന്നും ഡിവൈഎഫ്‌ഐ പറയുന്നു. ഗവർണറുടെ ഈ നടപടിയെപ്പറ്റി മറ്റ് മാദ്ധ്യമങ്ങളുടെ നിലപാടറിയാൻ താത്പര്യമുണ്ടെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേർത്തു

Tags: Governordyfimedia onekairali
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies