kakkadampoyil - Janam TV
Friday, November 7 2025

kakkadampoyil

എല്ലാം മിന്നൽവേഗത്തിൽ; പി.വി അൻവറിന്റെ പാർക്കിന് അനുമതി, നടപടി ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ

കോഴിക്കോട്: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലെ കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ഏഴ് ലക്ഷം രൂപ ലൈസൻസ് ഫീ ...

പി.വി അൻവറിനെ തള്ളി സർക്കാർ; കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ, പിന്നെ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കോടതി

എറണാകുളം: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി. അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ലൈസൻസിനായി പി.വി അൻവർ അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ അപേക്ഷയിലെ പിഴവ് ...

പി.വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഉണ്ടോ? വ്യക്തമാക്കാൻ സർക്കാരിനെ നിർദ്ദേശിച്ച് ഹൈക്കോടതി

എറണാകുളം: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് ...