KAKKANAD - Janam TV
Friday, November 7 2025

KAKKANAD

75 പേർക്ക് ഛർദ്ദിയും വയറിളക്കവും; കാക്കനാട്ടെ ഫ്ലാറ്റിൽ പരിശോധന, കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു

കൊച്ചി: കാക്കനാട്ട് ഫ്ലാറ്റിലെ 75 ഓളം പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സതേടി. കാക്കനാട് ഇടച്ചിറയിലെ ഒലിവ് കോർട്ട് യാർഡ് ഫ്ലാറ്റിലെ 75 പേരാണ് ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് ...

വില്ലനായത് കുടിവെള്ളം? കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും

കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും. 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോ​ഗം പടർന്നതെന്നാണ് സംശയം. ആരോ​ഗ്യ വകുപ്പ് ജലസാമ്പിളുകൾ‌ ശേഖരിച്ച് ...

ഷവർമ്മ കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായ യുവാവ് മരിച്ചു

കൊച്ചി: ഷവർമ്മ കഴിച്ചതിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുലാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച മുതൽ ...

താരമായി കുട്ടി സംരംഭകർ; ആഗോള സംരംഭക മത്സരത്തിൽ മിന്നിത്തിളങ്ങി മലയാളി വിദ്യാർത്ഥികൾ

കൊച്ചി : ആഗോള സംരംഭക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. അനശ്വര രമേഷ്, ദക്ഷിണ ചാരു ...

യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിൽ ഒളിപ്പിച്ച കേസ്: പ്രതി അർഷാദിന്റെ തെളിവെടുപ്പ് തുടരും

കൊച്ചി: കാക്കനാട് യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിൽ ഒളിപ്പിച്ച കേസിൽ തെളിവെടുപ്പ് തുടരും.പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകളിലെ വിശ്വാസ്യത പരിശോധിക്കുകയാണ് അന്വേഷണ സംഘം.മേലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയെ ആണ് ...

ആറ് സെന്റിമീറ്റർ നീളമുള്ള മൊട്ടുസൂചി അബദ്ധത്തിൽ വിഴുങ്ങി: ആമാശയത്തിൽ കുടുങ്ങിയ സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

കൊച്ചി: ആമാശയത്തിൽ കുടുങ്ങിയ ആറ് സെന്റിമീറ്റർ നീളവും വലിയ മൊട്ടുമുളള സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്ടർമാർ. വസ്ത്രതത്തിൽ കുത്തുന്നതിനായി കടിച്ചുപിടിച്ച മൊട്ടുസൂചി അബദ്ധത്തിൽ വിഴുങ്ങിയ പത്താംക്ലാസുകാരിക്കാണ് ...

കാക്കനാട് എം.ഡി.എം.എ കേസ്; ഒളിവിലുള്ള പ്രതി കോഴിക്കോട് സ്വദേശി ഹിലാൽ മിഥുലാജിനെതിരെ ലുക്കൗട്ട് നോട്ടീസ്

കാക്കനാട്: കാക്കനാട് എം.ഡി.എം.എ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി എക്‌സൈസ് ലുക്കൗട്ട് നോട്ടീസ്. കോഴിക്കോട് സ്വദേശി ഹിലാൽ മിഥുലാജിനെതിരെയാണ് നോട്ടീസ് ഇറക്കിയത്. ഇയാൾ ദോഹയിലേക്ക് കടന്നതായാണ് വിവരം. രണ്ട് ...

കാക്കനാട് റോഡിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചി കാക്കനാട് എയർപോർട്ട് റോഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.റോഡിൽ കൂടി നടന്ന് പോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോക്കറ്റിലെ പേഴ്‌സിൽ നിന്ന് ...