കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു; പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും
പത്തനംതിട്ട: കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും. അണക്കെട്ടിൽ നിന്നുളള വെളളം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിൽ ...



